Friday, October 7, 2011

രക്ത ദാനം മഹാ ദാനം .......ഒരു ജീവന്‍ രക്ഷിക്കുവാന്‍ ഇപ്പോള്‍ നിങ്ങളുടെ വിരല്‍ത്തുമ്പിനും അവസരം......

അസ്സലാമു അലൈക്കും,
                              ഇന്ത്യന്‍ മെഡിക്കല്‍ അസോസിയഷന്‍ ഇപ്പോള്‍ നമുക്ക് സഹജീവികളുടെ ജീവന്‍ {പലപ്പോഴും നമ്മുടേത് തന്നെയും} രക്ഷിക്കാന്‍ കൂടുതല്‍ എളുപ്പമായതും.., വളരെ പ്രചാരത്തിലുള്ളതുമായ ലളിത മാര്‍ഗം നടപ്പിലാക്കിയിരിക്കുന്നു......രക്ത ദാനത്തിനും , രക്ത ആവശ്യത്തിനും, ഇനി എസ്‌എം‌എസ് മാര്‍ഗം........
                                    റിയാലിറ്റി ഷോ -കള്‍ക്ക് വോട്ട് ചെയ്യാന്‍ പണം വാരിയെറിയൂന്ന മലയാളിക്ക് ഈ ജീവന്‍ രക്ഷാ കാര്യത്തിന് ചെലവാക്കാന്‍ സമയവും പണവും ഉണ്ടോ ആവോ.....
                              ഏതായലും..., ഫോര്‍മാറ്റ് താഴെ കൊടുക്കുന്നു....നമ്മളില്‍ നിന്നും കാരുണ്യത്തിന്റെ ഉറവ വറ്റാത്തവര്‍ ഇത് ഉപയോഗിക്കുകയും, പ്രപഞ്ചനാഥന്‍ നമുക്ക് വീതിച്ചു നല്കിയ കാരുണ്യം, അത് അര്‍ഹിക്കുന്നവര്‍ക്കും എത്തിചേരുമെങ്കില്‍ ............ഈ ബ്ലോഗൂം ....പിന്നെ ബ്ലോഗെരും വിജയിച്ചു....
അല്ലാഹു നമ്മുക്കേവര്‍ക്കും നല്ലത് ആഗ്രഹിക്കുവാനും പ്രവര്‍ത്തിക്കുവാനും ഉള്ള മനസ്സ് തന്നു അനുഗ്രഹിക്കട്ടെ..............ആമീന്‍...
(ഇത് ജിബിന്‍ യൂസുഫ് പോസ്റ്റ് ചെയ്ത ഫേസ്ബുക്ക് വീഡിയോ ആണ് ...നന്ദി അറിയിയ്ക്കുന്നു..)

 
രക്തം ദാനം ചെയ്യാന്‍........  DONATE [സ്പേസ്]പിന്‍ കോഡ്(ഉദാ: 686673)
9496007007 എന്ന നംബര്‍ ലേക്ക് അയക്കുക

രക്തം ആവശ്യമെങ്കില്‍ .....BLOOD GROUP(ഉദാ; A +ve) [സ്പേസ്] പിന്‍ കോഡ്

9496007007
                          (വിവരങള്‍..; ഇന്ത്യവിഷന്‍ , ആരോഗ്യവിചാരം... )

No comments:

Post a Comment