പ്രവാചകന് മുഹമ്മദ് (സ) ഉം ജിബ്രീല്‍ (അ) ഉം ഒരുമിച്ചിരുന്ന സമയത്ത് ,മഹാനായ അബൂ ദര്രുല് ഗിഫ്ഫാരി (റ) കടന്നു വന്നു. അദ്ദേഹം വരുന്നത് കണ്ട ജിബ്രീല്‍(അ) , അബൂ ദര്രുല് ഗിഫ്ഫാരി വരുന്നുണ്ടല്ലോ, എന്ന് പറഞ്ഞു. മഹാനായ പ്രവാചകന് (സ) ചോദിച്ചു, "എന്റെ സ്വഹാബിയെ ഞാന്‍ പരിചയപ്പെടുത്താതെ താങ്കള്‍ അറിയണമെങ്കില്‍, (പേര് പറഞ്ഞു ബഹുമാനിക്കണമെങ്കില്‍,) അതിനു തക്കതായ കാരണം കാണുമല്ലോ...?മറുപടി പറഞ്ഞ ജിബ്രീല്‍ (അ), അബൂ ദര്ര് ഭൂമിയില്‍ മാത്രമല്ല വാനലോകതും പ്രശസ്തനാനെന്നു കൂട്ടിച്ചേര്‍ത്തു അതിനുകാരണവും മഹാന് (അ) വെളിപ്പെടുത്തി....
1). അബൂ ദര്ര് ന്റെ വിനയം തന്നെ
2). അദ്ദേഹം പതിവാക്കിയിരുന്ന സൂറത്തുല്‍ ഇഖ്ലാസ് ...(മലക്കുകളുടെ ഏറ്റവും ഇഷ്ട അധ്യായങ്ങളില്‍ ഒന്നാണത്രേ ഇത്.....ഇതേ കാരണമാണ് 70000 ത്തോളം മലക്കുകള്‍ മു-അവിയതു ബുനു മു-ആവിയ (റ) വിന്റെ മയ്യിത്ത് നിസ്കാരത്തിനു ഹാജരായത്തിനു പിന്നിലെ സംഗതിയും....)
സൂറത്ത്സജദ(32), സൂറത്ത് യാസീന്‍ (36),ദുഖാന് (44),അറഹ്മാന് (55),വാഖി-അ(56),മുല്‍ക്ക് (67), നബ-(78).......
1). അബൂ ദര്ര് ന്റെ വിനയം തന്നെ
.jpg)
അല്ലാഹു (സുബുഹാനഹു വ ത-അലാ വ ലാ-ഇലാഹ ഇല്ലാഹൂ) അവിടുന്നിന്റെ പരിശുദ്ധ ഖലാം ആയ ഖുര്‍ആനിനോടുള്ള ബാധ്യത നിറവേറ്റിയവരുടെ കൂട്ടത്തില്‍ നാളെ നമ്മെയും ഹാജരാക്കണമെങ്കില്‍ നാം പരിശ്രമിക്കണം.......
ഒരു ദിവസം ഓതിയിരിക്കേണ്ട അധ്യായങ്ങളില്‍ ചിലത് താഴെയുണ്ട്....,